


Desertcart purchases this item on your behalf and handles shipping, customs, and support to Vanuatu.
ഭാഷയുടെ പരിമിതികള്‍ക്ക് അതീതമാണ് മുഹമ്മദ് നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത് ആഴമേറിയ ദാര്‍ശനികതയോടെ നിലയുറപ്പിക്കുമ്പോഴും സാധാരണ മനുഷ്യജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ആശ്ലേഷിച്ചു നിന്നു ആ വ്യക്തിത്വം. മുസ്ലിംലോകത്ത് നിരവധി ഭാഷകളില്‍ അനേകം തവണ അനുരാഗപൂര്‍വ്വം പറയപ്പെട്ടതാണ് പ്രവാചക ജീവിതം. അതോടൊപ്പം ഏതാണ്ട് അത്ര തന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട് മുഹമ്മദ്. ആദ്യകാല ക്ലാസിക്കല്‍ ഉറവിടങ്ങളെ അവലംബിച്ച് വിഖ്യാത പണ്ഡിതനും ഗ്രന്ഥകാരനുമായ മാര്ട്ടിന് ലിങ്സ് (അബൂബക്കര്‍ സിറാജുദ്ദീന്) തയ്യാറാക്കിയ ഈ ജീവചരിത്രം ആധികാരികതയുടെയും സരളമായ ഭാഷയുടെയും ഗരിമയാര്‍ന്ന ദാര്ശനികതയുടെയും പേരില്‍ ലോകമാകെ ആദരിക്കപ്പെടുന്നതാണ്. പുസ്തകം മുഴുവൻ ഒരു വട്ടം ഞാൻ വായിച്ചു തീർത്തു. അതീവ താല്പര്യത്തോടെയാണ് വീണ്ടും വായിക്കാനായി ഞാൻ അത് തുറന്നത്. ടൈറ്റസ് ബുക്കാർട്ട് (ഇസ്ലാമിക കലാദാര്ശനികൻ) പ്രവാചകനെ അത്യുജ്ജലമായി പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ സവിശേഷത ഹൃദയ ഹാരിയായ ഇതിന്റെ രചനാ രീതിയാണ്. ആൻമേരി ഷിമ്മൽ (സൂഫി ചിത്രകാരി)
| Best Sellers Rank | #5,767 in Biographies & Autobiographies (Books) |
| Dimensions | 21 x 14 x 4 cm |
| Edition | 7th Edition |
| Generic Name | books |
| Isbn 10 | 9380081960 |
| Isbn 13 | 978-9380081960 |
| Item Weight | 625 g |
| Language | Malayalam |
| Print Length | 584 pages |
| Publication Date | 1 January 2020 |
| Publisher | Other Books, Kozhikode |
User
Beautiful resource !
a must read book for all muslim who have follow prophet muhammad (saw) 's teachings.
User
A Profound Insight into the Life and Legacy of Prophet Muhammad
This book offers a compelling and deeply respectful exploration of the life of Prophet Muhammad, capturing the essence of his teachings, character, and impact on the world. This book serves as both a historical account and a spiritual guide, providing readers with a well-rounded understanding of one of the most influential figures in history.The author skillfully balances historical accuracy with narrative elegance, making the story of Prophet Muhammad accessible and engaging for both scholars and general readers alike. Through vivid storytelling, the book brings to life the trials, triumphs, and profound moments of revelation that defined the Prophet’s journey, from his early life in Mecca to his role as a messenger of Islam.What stands out most in this book is the emphasis on Prophet Muhammad’s humanity—his compassion, humility, and unwavering commitment to justice and mercy. The author highlights the Prophet’s ability to inspire change not through force, but through the strength of his character and the power of his message. This portrayal resonates deeply, reminding readers of the timeless relevance of his teachings in today’s world.
User
Quality of book
It’s really nice
Trustpilot
4 days ago
1 day ago